ഇന്ത്യ - ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍
കോളനിവല്‍ക്കരണത്തിണ്റ്റെ ആവര്‍ത്തനം
ടാറ്റയുടെ കാറിനും റിലയന്‍സിണ്റ്റെ ഫോണിനും ഇന്തോനേഷ്യയിലും മലേഷ്യയിലും വിപണി ലഭ്യമായേക്കാം. കേരളത്തിലെ കര്‍ഷകണ്റ്റെ നാളികേരത്തിനും ചകിരി ഉല്‍പ്പന്നങ്ങള്‍ക്കും കശുവണ്ടിക്കും കുരുമുളകിനും എളുപ്പം വിപണി ലഭ്യമാവണമെന്നില്ല. ലഭിച്ചാല്‍ തന്നെ വിലയുടെ കാര്യത്തില്‍ മത്സരിക്കേണ്ടിയും വരും. കേരളത്തിലെ കര്‍ഷകരുംമത്സ്യ തൊഴിലാളികളും സ്വതന്ത്ര വ്യാപര കരാറിനെ എതിര്‍ക്കുമ്പോള്‍ വന്‍ വ്യവസായികളും വ്യാപാരികളുംസ്വാഗതം ചെയ്യുന്നത് അതിനാലാണ്..................................................
http://www.prabodhanam.net/html/issues/Pra_29.8.2009/palath.pdf
Subscribe to:
Post Comments (Atom)
No comments:
Post a Comment