
മൊഫ്യൂസല്‍ ബസ്റ്റാണ്റ്റില്‍ നിരാലംബനായി കഴിഞ്ഞിരുന്ന രോഗിയായ ചേളന്നൂറ്‍ സ്വദേശി സുനില്‍ വിദഗ്ദ ചികിത്സ കഴിഞ്ഞു തിരിച്ചെത്തി. കഴിഞ്ഞ ജൂലൈ മാസം സുനിലിണ്റ്റെ ചികിത്സ സോളിഡാരിറ്റി ഏറ്റെടുക്കുകയും അദ്ദേഹത്തെ കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ പ്രവേശിപ്പിക്കുകയും ചെയിതിരുന്നു. പോളിയോബാധിതനായ സുനിലിന് പരിക്കേറ്റ് കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടു പോയതിനാല്‍ നിത്യജോലിയായ പത്രം വില്‍പ്പനപോലും മുടങ്ങിയിരുന്നു. കോട്ടക്കലെ ചികിത്സയും അതിനു ശേഷമുള്ള നല്ലിരിക്കലും കഴിഞ്ഞു അദ്ദേഹം കഴിഞ്ഞ ദിവസം സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കൂടെ തിരിച്ചെത്തി.
Solidarity priority kodukkendathu ithinokkayano?
ReplyDeleteSannadha sangadanakalude jolikalelle ithu?
Mattumathakkarum itharam kaaryangal cheyyarille? Athil ninnu vethyasthamayi ningalku enthu parayanum cheyyanumundennu alochikkumallo?! Sorry for irrespective
Solidarity idum cheyyanam. verum samaram mathram pora........................Janangale sevikkuka koodi venam. Valare nalla paripadi anu idu. Good
ReplyDeleteithu nammude nattukarana nmmele onnu parichyapeduthooo
ReplyDelete