സോളിഡാരിറ്റി കോഴിക്കോട് ജില്ലാ നേതൃപരിശീലന കേമ്പ്
സോളിഡാരിറ്റി കോഴിക്കോട് ജില്ല, നേതൃ പരിശീലന കേമ്പ് ഫറോക് ഇര്‍ശാദിയ കൊളെജില്‍ വെച്ച് സെപ്റ്റെംബര്‍ 26,27തിയ്യതികളില്‍ നടന്നു. വെളിച്ചക്കാല സമര നായകന്‍ ഓടാനവട്ടം വിജയ പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment