ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല ഇഫ്താര്‍ സായാഹ്നം
ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല ഇഫ്താര്‍ സായാഹ്നം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ ഇഫ്താരില്‍ പങ്കെടുത്തു. കേരള അമീര്‍ ടി ആരിഫലി റമദാന്‍ സന്ദേശം നല്‍കി.
No comments:
Post a Comment