Monday, September 14, 2009

സോളിഡാരിറ്റി മെഡിക്കല്‍ കോളേജ്‌ പത്രിക

സോളിഡാരിറ്റി മെഡിക്കല്‍ കോളേജ്‌ പത്രിക സംസ്ഥാന സെക്രട്ടറി പി.ഐ നൌഷാദ്‌, മാധ്യമം ലേഖിക വി.പി റജീനക്കു നല്‍കി പ്രകാശനം നിറ്‍വ്വഹിക്കുന്നു. ജില്ലാ പ്രസിഡണ്റ്റ്‌ കെ.വി അബ്ദു റസാഖ്‌ പാലേരി, ജില്ലാ സെക്രെറ്ററിയേറ്റ്‌ അംഗം എം. പി ജലീല്‍, ശരീഫ്‌ കുറ്റിക്കാട്ടൂറ്‍ എന്നിവറ്‍ സമീപം

No comments:

Post a Comment

Followers