Thursday, December 22, 2011

മെഡിക്കല്‍ കോളേജില്‍ പരാതി കൌണ്ടര്‍:

സോളിഡാരിറ്റി മെഡിക്കല്‍ കോളേജ് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പൊതു ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പരാതി സ്വീകരണ കൌണ്ടര്‍ സ്ഥാപിച്ചു.
മെഡിക്കല്‍ കോളേജില്‍ നിന്നും രോഗികള്‍ നേരിടേണ്ടി വരുന്ന വിവിധ പീഡനങ്ങളെ പറ്റിയും, ആശുപത്രി ശോച്ച്യവസ്തക്കെതിരെയും, രോഗികള്ക്കെതിരെ നടത്തുന്ന വിവിധ തട്ടിപ്പുകല്‍ക്കെതിരെയും രോഗികളും കൂടെയുള്ളവരും വിവിധ പരാതികള്‍ നല്‍കി.
പരിപാടിക്ക് സമര സമിതി കണ്‍ വീനര്‍ അബ്ദുല്‍ ഖയ്യും, ഷാഫി മൂഴിക്കല്‍, സലിം വെള്ളി പറമ്പ്, ഫൈസല്‍ കുറ്റിക്കാട്ടൂര്‍, യൂസുഫ് മൂഴിക്കല്‍, ലിയാക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
 

Monday, November 21, 2011

മലബാര്‍ വികസന വിവേചനത്തിന് താക്കീതായി വിപ്ലവ യുവത സെക്രട്ടറിയേറ്റ് വളഞ്ഞു.



തിരുവനന്തപുരം: മലബാര്‍ വികസന വിവേചനത്തിനെതിരെ ഭരണകൂടങ്ങള്‍ക്ക് താക്കീതു നല്‍കി പ്രതിക്ഷേധകൊടുങ്കാറ്റായി ആയിരക്കണക്കിന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍  സെക്രട്ടറിയേറ്റ് വളഞ്ഞു. സെക്രട്ടറിയേറ്റിന്റെ നാല് കവാടങ്ങളും അനക്‌സും ഉപരോധിച്ച് നടത്തിയ സമരത്തില്‍ ഭരണ സിരാകേന്ദ്രം 7 മണിക്കൂര്‍ സ്തംഭിച്ചു.

പുലര്‍ച്ചെ 6 മണിക്കു തന്നെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ കവാടങ്ങളില്‍ ഉപരോധം തീര്‍ത്തു. സെക്രട്ടറിയേറ്റിനെ ചുറ്റി വലയവും തീര്‍ത്ത സമരം യുവശക്തിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ആറ് ജില്ലകളിലായി 42% കേരള ജനത അധിവസിക്കുന്ന മലബാറിനോട് കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നു തെളിയിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും മുദ്രാവാക്യങ്ങളും സമരത്തില്‍ ഉയര്‍ന്നു.

 ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ സമരം ഉദ്ഘാടനം ചെയ്തു. മലബാറിനോട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പൊറുക്കാനാവാത്ത അവഗണനയാണ് കാട്ടിയിട്ടുള്ളതെന്ന് മലബാറിന്റെ വികസനവുമായി ബന്ധപ്പെട്ട് കമ്മീഷനെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മലബാര്‍ മേഖലയോട് സര്‍ക്കാറുകള്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇതിനെതിരെ ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്ന സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദ്യഭ്യാസ വകുപ്പും വ്യവസായ വകുപ്പും ഏറെക്കാലം കയ്യാളിയത് മലബാറില്‍ നിന്നുള്ള മന്ത്രിമാരായിരുന്നിട്ടും ഈ മേഖലകളിലെ വികസനം വട്ടപൂജ്യമാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ തെലുങ്കാനയും ഝാര്‍ഖണ്ഡും നമുക്ക് നല്‍കുന്ന പാഠങ്ങല്‍ ഭരണകൂടങ്ങള്‍ ഓര്‍ക്കണം. കോഴിക്കോട്ട സെക്രട്ടറിയേറ്റ് അനക്‌സസും ഹൈക്കോടതി ബഞ്ചും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്നു പ്രമുഖ മാധ്യമ നിരൂപകന്‍ കെ.ഭാസുരേന്ദ്രബാബു പറഞ്ഞു. മലബാറുകാര്‍ക്കു കിട്ടണ്ടത് നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലബാറുകാരെ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കുന്ന രീതി അവസനാപ്പിത്തണമെന്നും ഇത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ് പറഞ്ഞു. കുറ്റകരമായ അനീതിക്കെതിരം ഭരണകൂടങ്ങളെ അസ്വസ്ഥമാക്കുന്ന പ്രക്ഷോഭങഅങള്‍ ലോകമെങ്ങും നടക്കുന്നതില്‍ നിന്ന് കേരള സര്‍ക്കാര്‍ പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അക്ബറലി, എന്‍വൈ.എല്‍  പ്രസിഡന്റ് ബുഹാരി മന്നാനി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, എസ്.ഐ ഒ സംസ്ഥാന  പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, മദ്യ നിരോധന സമിതി പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, കെ.എ ഷഫീഖ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മാരായ റസാഖ് പാലേരി, കെ. സജീദ് തൂടങ്ങിയവര്‍ സംസാരിച്ചു.

വിവിധ കലാരൂപങ്ങള്‍ , താള മേളങ്ങള്‍ ചെറു പ്രകടനങ്ങള്‍ എന്നിവ സമരത്തിന് തിളക്കം നല്‍കി. രാവിലെ കന്റോണ്‍മെന്റ് ഗേറ്റില്‍ നിന്നാണ് ഉപരോധ സമരം ആരംഭിച്ചത്. ഉച്ചക്ക ഒരുമണിവരെ സെക്രട്ടറിയേറ്റിന്റ െപ്രവര്‍ത്തനം ഉപരോധത്തില്‍ സ്തംഭിച്ചു

കൊടിയത്തൂര്‍ സംഭവം: സമുദായ വേട്ട അവസാനിപ്പിക്കണം -സോളിഡാരിറ്റി

കോഴിക്കോട്: കൊടിയത്തൂരില്‍ നടന്ന കൊലപാതകത്തിന്‍െറ മറവില്‍ മുസ്ലിം സമുദായത്തെയും പ്രദേശത്തെയും അവമതിക്കാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശ്രമം അപലപനീയമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.  കൊലപാതകം അപലപനീയമാണ്. പ്രതികളെ ഉടന്‍ പിടികൂടി ശിക്ഷിക്കണം. സാമൂഹിക വിരുദ്ധരായ ചിലര്‍ നടത്തിയ അക്രമപ്രവര്‍ത്തനത്തെ ഊഹാപോഹങ്ങളും ദുസ്സൂചനകള്‍ കലര്‍ന്ന പദപ്രയോഗങ്ങളും നടത്തി സമുദായവേട്ടക്ക് കാരണമാക്കുന്നത് അവസാനിപ്പിക്കണം. സംഘപരിവാറിന്‍െറയും ചില മതേതര രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകരുടെയും സ്വരം ഒരേപോലെയാകുന്നത് ആശങ്കാജനകമാണ്. ലൗജിഹാദ് പോലെ തികച്ചും സാങ്കല്‍പിക കഥകള്‍ പടച്ച് സമുദായത്തെ വേട്ടയാടിയ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തന്നെയാണ് കൊടിയത്തൂര്‍ സംഭവത്തിന്‍െറ മറവില്‍ സമുദായത്തെ അവമതിക്കുന്നത് എന്നത് യാദൃച്ഛികമല്ല. പ്രസിഡന്‍റ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു.

Friday, July 8, 2011

ആംവെയുടെ യോഗത്തിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി

കോഴിക്കോട്: പൊലീസിന്റെ കണ്ണുവെട്ടിച്ച് നെറ്റ്‌വര്‍ക്ക് കമ്പനിയായ 'ആംവേ' നടത്തിയ യോഗത്തിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡിലെ ആശിര്‍വാദ് ലോണ്‍സില്‍ ബുധനാഴ്ച വൈകീട്ട് നടന്ന യോഗമാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞത്.
75 രൂപ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി ആംവെ യോഗം നടത്തുന്നുവെന്നറിഞ്ഞാണ് അമ്പതോളം പ്രവര്‍ത്തകര്‍ ഹാളിനകത്ത് കയറിയത്. യോഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി നിലകൊണ്ടു. ഇതിനിടെ ക്ലാസില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകരെത്തി.
സംഭവമറിഞ്ഞ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി കമ്പനി അധികൃതരോട് ക്ലാസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ലാസൊഴിവാക്കി സംഘാടകര്‍ പിരിഞ്ഞുപോയി.
സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ വ്യാപകമായി തട്ടിപ്പുകള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി മാര്‍ച്ച് നടത്തിയത്. ക്ലാസുകള്‍ തുടര്‍ന്നാല്‍ ഇനിയും സമരമുണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ മുന്നറിയിപ്പു നല്‍കി. മാര്‍ച്ചിന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖയ്യും, നബീല്‍, ചാലിയം, യൂസുഫ് മൂഴിക്കല്‍, റഫീഖ് റഹ്മാന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Monday, June 14, 2010

കക്കോടിയില്‍ ജനകീയ വികസനമുന്നണി പ്രഖ്യാപനസമ്മേളനം സി.പി.എം പ്രവര്‍ത്തകര്‍ കൈയേറി

കോഴിക്കോട്: കക്കോടിയില്‍ ജനകീയ വികസനമുന്നണി പ്രഖ്യാപനസമ്മേളനം സി.പി.എം പ്രവര്‍ത്തകര്‍ കൈയേറി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേര്‍ പങ്കെടുത്ത യോഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച 50ലേറെ വരുന്ന സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. യോഗത്തിനെത്തിയവരുടെ പത്തിലേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് മറിച്ചിട്ട സംഘം സ്ഥലത്തെത്തിയ 'സ്‌പൈഡര്‍ നെറ്റ്' ചാനല്‍ ലേഖകന്‍ അനൂപിനെ മര്‍ദിച്ച് കാമറ എറിഞ്ഞു തകര്‍ത്തു. വന്‍ പൊലീസ് സംഘമെത്തിയാണ് നേതാക്കളെയും സ്ത്രീകളെയും യോഗം നടന്ന കക്കോടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍നിന്ന് പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ ജനകീയ വികസന മുന്നണി കക്കോടി പഞ്ചായത്ത് ചെയര്‍മാന്‍ മോരിക്കര പറമ്പത്ത് മുജീബ് (32), പാലത്ത് കുളംകുള്ളി മീത്തല്‍ ഷാഹുല്‍ ഹമീദ് (25), വേങ്ങാട്ടില്‍ സാലിഹ് (39), മോരിക്കര കോറോത്ത്താഴം മഅ്‌സൂം (42), മക്കട അബ്ദുല്‍ റഷീദ് (44), ഒ.വി. റഫീഖ് (35), ഒ. ജമാല്‍ (35), കെ. ഫൈസല്‍ (28), എന്‍.ടി. ഫൈസല്‍ (26), ഷാജി കുറിഞ്ഞോളി (35) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇടിക്കട്ടകൊണ്ട് മര്‍ദനമേറ്റ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ഉണ്ണിരാജ, എ.എസ്.ഐ ഫൈസല്‍ എന്നിവരെ ബീച്ച് ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 3.30-ഓടെ പഞ്ചായത്ത്‌വക കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള കമ്യൂണിറ്റി ഹാളില്‍ ഹമീദ് വാണിമേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി. സാലിഹ് പഞ്ചായത്ത് വികസന രേഖ അവതരിപ്പിച്ചശേഷം പ്രമോദ് ഷമീര്‍ പ്രസംഗിക്കുമ്പോള്‍ നേരത്തെ ഇടംപിടിച്ച അക്രമിസംഘം എഴുന്നേല്‍ക്കുകയായിരുന്നു. അജണ്ടയില്‍ ചോദ്യോത്തരപരിപാടി ഇല്ലെന്ന് അധ്യക്ഷന്‍ മുജീബ് അറിയിച്ചപ്പോള്‍ 'ചോദ്യം അനുവദിക്കില്ല അല്ലേ' എന്ന് ആക്രോശിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പുറത്തുനിന്ന് കൂടുതല്‍പേര്‍ ഇരച്ചെത്തി കസേരകളും മൈക്ക് ഉപകരണങ്ങളും തകര്‍ത്തെറിഞ്ഞു. തടയാന്‍ ചെന്ന പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. മറ്റൊരു സംഘം പടിയിറങ്ങി താഴെയെത്തി വലിയ കല്ലുകളും ഇടിക്കട്ടയും സൈക്കിള്‍ ചെയിനും വടികളുമുപയോഗിച്ച് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കാറുകളും ഓട്ടോറിക്ഷയും ബൈക്കുകളും തകര്‍ത്തവയില്‍പെടുന്നു. മഫ്ടിയില്‍ യോഗം നിരീക്ഷിക്കാനെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാര്‍ക്കും മര്‍ദനമേറ്റു.

സംഭവമറിഞ്ഞ് സ്ഥലത്ത് ആദ്യമെത്തിയ സ്‌പൈഡര്‍നെറ്റ് കാമറാമാന്‍ അനൂപിനെ വളഞ്ഞിട്ട് മര്‍ദിച്ച സംഘം കാമറ നിലത്തിടിച്ച് തകര്‍ത്തു. യോഗം തുടങ്ങിയ ഉടന്‍ ചെറിയ പോലിസ്‌സംഘം എത്തിയിരുന്നു. 15 മിനിറ്റിനകം ആക്രമണം നടത്തി സംഘം സ്ഥലത്തുനിന്ന് മാറിയതിന് ശേഷമാണ് കൂടുതല്‍ പോലിസെത്തിയത്. ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി എന്നിവരടക്കമുള്ള നേതാക്കളെയും വനിതകളെയും വൈകുന്നേരം ആറുമണിയോടെയാണ് പോലിസ് സഹായത്തോടെ ഹാളില്‍നിന്ന് പുറത്തെത്തിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. ആക്രമണം നടത്തിയതിന് കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരെയും പൊലീസുകാരെ ആക്രമിച്ചതിന് ഏതാനുംപേര്‍ക്കെതിരെയും കേസെടുത്തതായി ചേവായൂര്‍ പൊലീസ് അറിയിച്ചു.


Tuesday, June 1, 2010

കിനാലൂര്‍: മന്ത്രി തോമസ് ഐസക്ക് നുണപ്രചാരണം അവസാനിപ്പിക്കണം -സോളിഡാരിറ്റി


കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാത പരിസ്ഥിതിക്കും ജനജീവിതത്തിനും ഉയര്‍ത്തുന്ന ഭീഷണികള്‍ അണിനിരത്തി ശാസ്ത്ര സാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരിക്കെ ജനങ്ങള്‍ പാതക്ക് അനുകൂലമാണെന്ന തരത്തില്‍ നുണപ്രചാരണം നടത്തുന്നത് മന്ത്രി തോമസ് ഐസക് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാളിക്കടവ് മുതല്‍ കിനാലൂര്‍വരെയുള്ള 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ഇരകളാണ് കിനാലൂരില്‍ സമരവുമായി എത്തിയത്. എന്നാല്‍, മന്ത്രിയും കൂട്ടരും റോഡ് കിനാലൂര്‍ മുതല്‍ വട്ടോളിബസര്‍വരെയുള്ള നാലുകിലോമീറ്ററാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. യഥാര്‍ഥത്തില്‍ ഹിത പരിശോധന നടത്തേണ്ടതും സമ്മതപത്രം ഒപ്പിടുവിക്കേണ്ടതും മാളിക്കടവു മുതല്‍ കിനാലൂര്‍വരെയുള്ള പാതയുടെ ഇരുവശങ്ങളിലുമുള്ളവരില്‍നിന്നാണ്.

എന്നാല്‍, ഇപ്പോള്‍ വട്ടോളിബസാര്‍ മുതല്‍ കിനാലൂര്‍വരെയുള്ള 215 ഓളം സ്ഥലം ഉടമകളുടെ മാത്രം പ്രശ്‌നമായി വിഷയത്തെ കാണാനാണ് മന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. ഇതില്‍തന്നെ സി.പി.എം പ്രവര്‍ത്തകരും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരുമായ ഏതാനും ആളുകളെ മാത്രമാണ് കൂടെനിര്‍ത്താന്‍ സാധിച്ചത്. ഇത് വിളിച്ചുപറഞ്ഞ് സമരത്തെ തകര്‍ക്കാന്‍ കഴിയുമെന്നത് മന്ത്രിയുടെ വ്യാമോഹമാണ്. സുതാര്യമായ ഹിതപരിശോധനയും സമരനേതാക്കളെ കൂടി ഉള്‍പ്പെടുത്തി സര്‍വകക്ഷി ചര്‍ച്ചയും നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Friday, May 21, 2010

ആരോപണങ്ങള്‍ കിനാലൂര്‍ സംഭവത്തിന്റെ ജാള്യത മറയ്ക്കാന്‍ -സോളിഡാരിറ്റി

കോഴിക്കോട്: കിനാലൂര്‍ സംഭവത്തിന്റെ ജാള്യത മറയ്ക്കാനാണ് സി.പി.എം. സോളിഡാരിറ്റിക്കെതിരെ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സോളിഡാരിറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സോളിഡാരിറ്റി നടത്തിയ ഏതു സമരത്തിനാണ് തീവ്രവാദ വര്‍ഗീയ അജന്‍ഡകള്‍ ഉള്ളതെന്ന് സി.പി.എം. വ്യക്തമാക്കണം. ജനകീയ മുന്നേറ്റങ്ങളെ മാവോയിസമായും വര്‍ഗീയതീവ്രവാദമായും ചിത്രീകരിക്കുകയാണ് സി.പി.എം. സോളിഡാരിറ്റിക്കെതിരെ വിദേശപണബന്ധം ആരോപിക്കുന്ന തോമസ് ഐസക് വിദേശപണം കൈപ്പറ്റി സാമ്രാജ്യത്വബന്ധമുള്ളവരുമായി ചേര്‍ന്ന് ഗവേഷണം നടത്തിയ ആളാണ്. ഇതിന്റെ പേരില്‍ ഇടതുപക്ഷത്തിനകത്തുനിന്നുതന്നെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനുനേരെ ഉയര്‍ന്നിരുന്നു. സോളിഡാരിറ്റിയുടെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ അദ്ദേഹത്തിന് നേരിട്ട് അന്വേഷിക്കാമെന്നും സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, സംസ്ഥാന സമിതിഅംഗം സി. ദാവൂദ് എന്നിവരും പങ്കെടുത്തു.

Friday, May 7, 2010

നാലുവരിപ്പാത സര്‍വേ തടഞ്ഞു; കിനാലൂരില്‍ പൊലീസ് ഭീകര

æÉÞÜàØí È¿JßÏ ÜÞJß‚ÞV¼ßW çØÞ{ßÁÞøßxß Ø¢ØíÅÞÈ dÉØßÁaí Éß. Îá¼àÌí ùÙíÎÞX, ¼ßˆÞ dÉØßÁaí ùØÞ~í ÉÞçÜøß ®KßÕV dÉÄßç×Çß‚á. ¼ÈµàÏ ©ÉçøÞÇæJ ¥¿ß‚ÎVJÞX dÖÎß‚Äí ¥ÉÜÉÈàÏÎÞæÃKá .ØÎÞÇÞÈÉøÎÞÏß ØÎø¢ È¿JßÏÕæø ¦dµÎß‚ æÉÞÜàØáµÞVæAÄßæøÏᢠ¥Õæø ¥ÄßÈá çdÉøßMß‚ÕVæAÄßæøÏᢠֵíÄÎÞÏ È¿É¿ß ØbàµøßAÃæÎKí ¦ÕÖcæMGá.
കിനാലൂര്‍ (കോഴിക്കോട്): കിനാലൂര്‍ വ്യവസായ പാര്‍ക്കിലേക്ക് നാലുവരിപ്പാതക്കായുള്ള സര്‍വേ ജനകീയ ഐക്യവേദിയുടെയും ജനജാഗ്രത സമിതിയുടെയും നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സമരക്കാരെയും പ്രതിഷേധം കാണാനെത്തിയവരെയും പൊലീസ് മൃഗീയമായി മര്‍ദിച്ചു. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും കല്ലേറിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഭീഷണി മുഴക്കി. 

നിരവധി വാഹനങ്ങള്‍ പൊലീസ് തല്ലിത്തകര്‍ത്തു. പൊലീസ് വാഹനത്തിനുനേരെയും കല്ലേറുണ്ടായി. വ്യവസായ പാര്‍ക്ക് പരിസരത്തെ വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജിലും 150 ഓളം പേര്‍ക്ക് പരിക്കേറ്റു.

താമരശേãരി ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരിയടക്കം 29 പൊലീസുകാര്‍ക്കും പരിക്കേറ്റു.

രാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.ഡി.ഒ കെ.പി. രമാദേവി, കൊയിലാണ്ടി തഹസില്‍ദാര്‍ എം. രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേ സംഘം കിനാലൂരിലെത്തിയത്. എസ്.പി. നീരജ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. 9.30 ഓടെ സര്‍വേ നടപടികള്‍ ആരംഭിച്ചു. അപ്പോഴേക്കും ജനജാഗ്രതാ സമിതി നേതാവ് റഹ്മത്തുല്ല മാസ്റ്റര്‍, ജനകീയ ഐക്യവേദി ചെയര്‍മാന്‍ സി.കെ. ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ നിജേഷ് അരവിന്ദന്‍, സോളിഡാരിറ്റി നേതാവ് റസാഖ് പാലേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം ആളുകള്‍ പ്രതിഷേധവുമായെത്തി. ഇവര്‍ വ്യവസായ പാര്‍ക്കിന് അല്‍പമകലെ റോഡ് ഉപരോധിച്ച് മുദ്രാവാക്യം വിളിച്ചു. 

സമരസമിതി നേതാക്കള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പൊലീസ് എത്തി സ്ത്രീകള്‍ക്കുനേരെ ബലപ്രയോഗം നടത്തി. ഇത് വലിയ ബഹളത്തിനിടയാക്കി. ഇതിനിടെ സമരക്കാരുടെ കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ചാണകം കലക്കിയ വെള്ളത്തില്‍ ചൂലു മുക്കി പൊലീസിനുനേരെ തെളിക്കാന്‍ ശ്രമിച്ചു.  ചാണകവെള്ള പാത്രം അപ്പോഴേക്കും വനിതാ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ മുന്നറിയിപ്പില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. അപ്പോഴേക്കും പ്രതിഷേധം കാണാനെത്തിയ ജനക്കൂട്ടത്തിനിടയില്‍നിന്ന് പൊലീസിനും സമരക്കാര്‍ക്കും നേരെ കല്ലേറുണ്ടായി. പൊലീസ് തിരിച്ചു കല്ലെറിയുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധിക്കാനെത്തിയ സ്ത്രീകളും കുട്ടികളും ചിതറിയോടി  പരിസരത്തെ വീടുകളില്‍ അഭയം തേടി. പിന്നാലെ എത്തിയ പൊലീസ് ഗേറ്റുകള്‍ തള്ളിത്തുറന്ന് വീടുകളില്‍ തള്ളി കയറാന്‍ ശ്രമിച്ചു. തെറിവിളിയും ആക്രോശവുമായി പിന്നീട് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചില വീടുകളില്‍ വാതില്‍ തുറക്കാന്‍ പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ സ്ത്രീകള്‍ എതിര്‍ത്തു.

വിത്തുകുളത്തില്‍ അബ്ദുഹാജിയുടെ വീട്ടിലെത്തിയ പൊലീസ് വീട്ടുമുറ്റത്തുനിന്ന മാങ്ങ കച്ചവടക്കാരന്‍ മങ്കയം അതൃമാന്‍കുട്ടിയുടെ തല തല്ലിപ്പൊളിച്ചു. വീട്ടുമുറ്റത്തെ വാഹനങ്ങളും പൊലീസ് തല്ലി തകര്‍ത്തു. ഏഴുകണ്ടി മുഹമ്മദിന്റെ വീട്ടിലും ഹുസൈന്‍ ഹാജിയുടെ മനാഫ് മഹല്‍ വീട്ടിലും, ഏഴുകണ്ടി അബ്ദുറഹ്മാന്‍ മാസ്റ്ററുടെ വീട്ടിലും പൊലീസ് അതിക്രമം കാണിച്ചു.

പ്രതിഷേധക്കാരെയും നാട്ടുകാരെയും മുഴുവന്‍ തല്ലിയോടിച്ചശേഷം സര്‍വേ സംഘം നടപടി തുടര്‍ന്നു. കിനാലൂര്‍ മുതല്‍ വട്ടോളി ജങ്ഷന്‍ വരെ അഞ്ചു കി.മീ സര്‍വേ പൊലീസ് ബന്തവസ്സില്‍ പിന്നിട്ടപ്പോഴേക്കും നടപടി നിറുത്തിവെക്കാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് ആര്‍.ഡി.ഒക്ക് ലഭിച്ചു. 
ഗ്രാമത്തില്‍നിന്ന് പൊലീസിനെ പിന്‍വലിക്കാനുള്ള നിര്‍ദേശവും ഇതിനുപിന്നാലെ വന്നു. ഇതോടെ ഘട്ടംഘട്ടമായി പൊലീസ് പിന്‍വാങ്ങി. കസ്റ്റഡിയിലെടുത്ത ഇരുപത്തഞ്ചോളം പേരെ പൊലീസ് വിട്ടയച്ചു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ് മെഡിക്കല്‍ കോളജ് 
ആശുപത്രിയിലുള്ളവര്‍:



Thursday, March 25, 2010

tImgnt¡mSv: Be¸pgbn tZiob]mX hnIk\hpambn _Ôs¸«v
kÀsh DtZymKØÀs¡-Xnsc {]Xntj[n¨ tkmfnUmcnän
{]hÀ¯Isc aÀ±n¨Xn {]Xntj[n¨v tImgnt¡mSv knänbnÂ
tkmfnUmcnän {]hÀ¯IÀ {]Xntj[ {]IS\w \S¯n.
]Xn\mbnc§sf ]p\c[nhmkw Dd¸n¡msX IpSnsbmgn¸n¡p¶
kÀ¡mÀ \S]Snbn iàamb {]Xntj[w \S¯m³ PnÃm
sk{I«dn \_o Nmenbw Blzm\w sNbvXp. {]Xntj[
{]IS\¯n\v tImgnt¡mSv taJem {]knU­v keow shÅn]d¼v,
Ajvd^v shÅ-bnÂ, dnbmkv, ^mCkv \S¡mhv, ^kepdlvam³
F¶nh t\XrXzw \ÂIn

Tuesday, March 9, 2010

ദേശീയ പാത വികസിപ്പിക്ക; വില്കരുത്




sImbnem­n : ]Xn\mbnc¡W¡n\v P\§sf A\ymbambn IpSnbnd¡ns¡m­pÅ tZiob]mX hnIk\s¯ Ipdn¨v kÀ¡mÀ ]p\cmtemN\ \S¯Wsa¶v PamAs¯ Ckveman kwØm\ P\.sk{I«dn Fw.sI.apl½Zen Bhiys¸«p. tkmfnUmcnän kwØm\ {]knU­v ]n. apPo_v dlvam³ \bn¨ ""tZiob]mX hnIkn¸nIpI, hn¡êXv'' sslth {]t£m` bm{X¡v sImbnem­nbn \ÂInb kzoIcWhpw kac kt½f\hpw DZvLmS\w sNbvXv kwkmcnIpIbmbnêì At±lw. temI _m¦nsâ \nÀt±i {]Imcw _n.H.Sn. ASnØm\¯n tdmUv ]WnXv _lpcm{ã æ¯IIfpsS XmÂ]cyw kwc£nç¶ kÀ¡mÀ æSnbnd¡s¸Sp¶htcmSv \oXn ImWn¡Ww. P\km{µXbnepw tdmUvkm{µXbnepw ap¶n«v \nÂç¶ tIcfs¯ aäv kwØm\§tfmSv XmcX½ys¸Sp¯nbpÅ tdmUv hnIk\w AwKoIcn¡m³ IgnbnÃ. `qan \ãs¸Sp¶hÀ¡v kÀ¡mÀ \Âæsa¶v ]dbp¶ ap¡nsâ hne t]mepanÃm¯ s]mìwhneXs¶bpw ap³Ime ]²XnIÄ¡v `qan \ãs¸«hÀ¡v In«nb Ncn{Xw Csöncns¡ I£nþcm{ãob t`Xat\y P\§Ä kÀ¡mdnë ta k½À²w sNep¯m³ sX¿mdmIWwþ At±lw Iq«nt¨À¯p.
  P\§fpsS k©mc kzmX{´ys¯ hnÂ]\¡v shIp¶ kÀ¡mÀ _n.H.Sn. ]²XnbnÂ\n¶v ]n³hm§m³ sX¿mdmIp¶nsæn amÀ¨v 31\v ap³]v Øew GsäSp¡Â \S]SnIÄ ]qÀ¯nbm¡ëÅ {i§sf P\Iob amÀ¨v sIm­v sNdp¯v tXm¸nIpsaìw, ]p\c[nhmkw Dd¸m¡msXbpÅ IpSnbnd¡Â \S¸m¡m³ {ianç¶hÀ tIcf¯nsâ ap³Ime t]mcm« Ncn{X§Ä ]TnIp¶Xv \¶mbncnIpsaìw tkmfnUmcnän kwØm\ {]knU­v ]n.apPo_v dlvam³ ]dªp. FÃm am\ZÞ§fpw ]men¨vsIm­v 30 aoädn \mephcn]mX ]Wnbmsa¶ncns¡ 45aoädn\v th­n hmin]nSnç¶Xv BÀ¡v th­nbmsWìw P\Iob {]t£m`§Ä I­nsöv \Sn¨v \ne]mSv hyàam¡msX Hfn¨v Ifn¡m\mWv kwØm\ kÀ¡mÀ {ianç¶sXìw At±lw æäs¸Sp¯n. tZiob]mX hnIk\¯n cm{ãnb ]mÀ«nIÄ \ne]mSv hyàam¡Wsaìw apPo_vdlvam³ Bhiys¸«p.
  tkmfnUmcnän PnÃm {]knU­pw PmYm I¬ho\dpamb dkmJv ]mtecn A²y£w hln¨p. kwØm\ P\.sk{I«dn ]n.sF.\ujmZv, PamAs¯ Ckveman PnÃm sk{I«dn kn.l_o_v akvDuZv, Pn.sF.H. {]knU­v sI.sI.dlo\, Fkv.sF.H. PnÃm {]knU­v lmcnkv ^tdm¡v, XpS§nbhÀ kwkmcn¨p. sI.Pn.apPo_v kzmKXhpw, kndmPv ta¸bqÀ \µnbpw ]dªp. SuWn \S¶ iàn {]IS\¯n\v dkmJv ]mtecn, kn.]n.PulÀ, C_vdmlow ]´ncn¡c, bqkp^v aqgn¡Â, Fw.AÐp J¿pw, d^oI¯v ]pd¡mSv, ]n.sI.AkvlÀ, _n.hn.AÐp e¯o^v, F¶nhÀ t\XrXzw \ÂIn.
  \´nþsNt§m«vImhv ss_¸mkv tdmUv kackanXn {]hÀ¯IÀ {]IS\¯n\v A`nhmZyaÀ¸n¨p. ""Nhn«n Xmgv¯pw ap¼v'' sXêhv \mSIhpw, ""s]êhgn'' tUmI|saâdn {]ZÀi\hpw \Sì. æªn¸Ån, hSIc, \´n, ]t¿mfn, sNt§m«vImhv F¶nhnS§fn \S¶ kzoIcW ]cn]mSnIfn keow a¼mSv, PbcmPv aqSmSn, {]Zo]v tNm¼me, hn.\méamÌÀ, Icn¼n æªnIrjvW³, {ioæamÀ, kptcjv F¶nhÀ kwkmcn¨p. hnhn[ B£³ I½nän `mchmlnIÄ PmYm eoUÀ¡v lmcmÀ¸Ww \S¯n. s]mcnshbnenepw Im¯p\n¶ kv{XoIfS¡apÅ \qdpIW¡n\mfpIÄ BthtimPzeamb kzoIcW§fmWv PmY¡v \ÂInbXv.









Followers