Monday, December 28, 2009

ബാബരി ധ്വംസനം: കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുക .പ്രൊഫ. കെ.എ. സിദ്ദീഖ്‌ ഹസന്‍


ബാബരി ധ്വംസനം: കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുക .പ്രൊഫ. കെ.എ. സിദ്ദീഖ്‌ ഹസന്‍

ബാബരി ധ്വംസനത്തിലൂടെ ഇന്‍ഡ്യയുടെ മതേതരത്വവും ജനാധിപത്യവുമാണ്‌ തകര്‍ന്നു വീണത്‌. അതിന്‌ നേതൃത്വം നല്‍കിയ സംഘ്പരിവാര്‍ നേതൃത്വത്തെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ ജമാഅത്തെ ഇസ്ളാമി ഡെപ്യൂട്ടി അമീര്‍ പ്രൊഫ. കെ.എ. സിദ്ദീഖ്ഹസന്‍ പറഞ്ഞൂ. സോളിഡാരിറ്റി കോഴിക്കോട്‌ പട്ടണത്തില്‍ സംഘടിപ്പിച്ച ബാബരി ധ്വംസനം:കുറ്റാവാളികളെ ശിക്ഷിക്കുക എന്ന ശീര്‍ഷകത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്വാനിയുടെയും വാജ്പേയിയുടെയും ആര്‍ എസ്‌ എസ്‌. നേതൃത്വത്തിണ്റ്റേയും വ്യക്തമായ ഗൂഢാലോചനയുടെ ഫലമായിരുന്നു ബാബരി ധ്വംസനം. ബാബരി മസ്ജിദ്‌ തകര്‍ക്കുമ്പോള്‍ നിസ്സംഗനായി നോക്കി നിന്ന മുന്‍പ്രധാനമന്ത്രി നരസിംഹറാവുവും, എപ്പോഴും മൃദുല ഹിന്ദുത്വ സമീപനം സ്വീകരിച്ച കോണ്‍ഗ്രസ്‌ നേതൃത്വവും കുറ്റവാളികളാണ്‌


No comments:

Post a Comment

Followers