
തീവ്രവാദം: ഇരകള്‍ ആര്? പ്രതികള്‍ ആര്? എന്ന വിഷയത്തില്‍ സോളിഡാരിറ്റി കോഴിക്കോട് ജില്ല ടൌണ്‍ ഹാളില്‍ സംഘടിപ്പിച്ച ബഹുജനസംഗമം ജമാഅത്തെ ഇസ്ളാമി കേരളാ അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്തു. പി.ടി.എ.റഹീം(എം.എല്‍.എ.), എം.സാജിദ്, ഹമീദ് വാണിമേല്‍, സി.ദാവൂദ്, എന്‍.പി.ചെക്കുട്ടി, എ.വാസു, ഗഫൂറ്‍ പുതുപ്പാടി എന്നിവര്‍ സംസാരിച്ചു. റസാഖ് പാലേരി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ എം.പി. സ്വാഗതവും യൂസുഫ് മൂഴിക്കല്‍ നന്ദിയും പറഞ്ഞു.



